Page 1
ജിന്നുകള്‍ നാടുവാഴുേമ്പാള്‍
ഖുലഫാഉര്‍റാശിദുകള്‍ക്കു േശഷം മുസ്ലിംേലാകത്ത് പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള
ചിന്താ പര്സ്ഥാനങ്ങള്‍ ഉടെലടുത്തു. രാഷ്ടര്ീയമായ േചരിതിരിവുകളും പക്ഷപാതിതവ്ങ്ങളും ഇവെയ സവ്ാധീനിച്ചു. ഹിജ്റ
മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില് നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന് സൃഷ്ടിയാേണാ അേലല്
എന്നത്.
ൈവജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി േനരിട്ട് ബന്ധമുള്ളേതാ ഇസ്ലാമിക
വിശവ്ാസഅനുഷ്ഠാനസംസ്കാര രംഗത്ത് കാരയ്മായ സവ്ാധീനം െചലുത്തുന്നേതാ അലല് ഈ വിവാദം. പേക്ഷ,
അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുെട പക്ഷപാതിതവ്വും പണ്ഡിതന്മാരില് ചിലരുെട െകാള്ളരുതായ്മകളും
നിമിത്തം വലിയ പര്ശ്നമായി മാറി. സമുദായത്തിെന്റ ഊര്‍ജം വലിെയാരളേവാളം ഇതിനു വിനിേയാഗിക്കെപ്പട്ടു.
പരസ്പരം അവിശവ്ാസാേരാപണങ്ങള് േപാലും നടക്കുകയുണ്ടായി. ഹിജ്റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്മദുബ്നു
ഹമ്പല്‍ ഈ വിവാദത്തിെന്റ രക്തസാക്ഷിയാെണന്നു പറയാം. ഹിജ്റ ഒന്നാം നൂറ്റാണ്ടില് ഉത്തമ നൂറ്റാണ്ടില്
അെതാരു ചര്‍ച്ചേയ ആയിരുന്നിലല്. നാലാം നൂറ്റാണ്ടിനു േശഷവും അത് വിവാദവിേധയമായിലല്.
ഏതാണ്ട് ഇതുേപാെലയാണ് േകരള മുസ്ലിംകള്‍ക്കിടയില് ഈ അടുത്ത കാലത്ത് കയറിവന്ന ജിന്ന് വിവാദം.
സമുദായത്തിെന്റ ൈധഷണിേകാര്‍ജവും വിലെപ്പട്ട സമയവും അനാവശയ്മായ വിവാദങ്ങളില് ഉടക്കി
നഷ്ടെപ്പടുത്തെപ്പടുന്ന കാഴ്ച നാേമെറ കണ്ടു. ഒരു യാഥാര്‍ഥയ്െത്ത പറ്റിയുള്ള വികല ധാരണകളാല് സമുദായം
അജ്ഞതയിലും അന്ധവിശവ്ാസത്തിലും കുരുങ്ങിേപ്പായ ഒരു സംഗതിയാണ് ജിന്ന് വിവാദം. മനുഷയ്േനതര്ങ്ങള്‍ക്ക്
േഗാചരമലല്ാത്ത, ധിഷണയ്ക്ക് പര്ാപയ്മലല്ാത്ത, ഗേവഷണത്തിന് പഴുതിലല്ാത്ത, അദൃശയ്ജീവിയായ ഭജിന്നി'െനപ്പറ്റി
വിശുദ്ധ ഖുര്‍ആന് പറഞ്ഞതിലപ്പുറം ഒന്നും പറേയണ്ട ആവശയ്മിലല്. പര്വാചകേനാ സവ്ഹാബിമാേരാ
വയ്ക്തമാക്കിത്തരാത്ത ഒരു കാരയ്ത്തില്‍ ചില അല്‍പജ്ഞന്മാര് നടത്തിയ ഗേവഷണവും അവരുെട സ്ഥാപിത
താല്പരയ്ങ്ങളുമാണ് ഈ വിഷയം സങ്കീര്‍ണമാക്കിയത്.
ജിന്ന്... എന്താണത്? മലക്ക്, മനുഷയ്ന്‍, ജന്തുക്കള് മുതലായ വര്‍ഗങ്ങെളേപ്പാെല അലല്ാഹു സൃഷ്ടിച്ച ഒരു ജീവിവംശം.
മനുഷയ്െരേപ്പാെലയും ജന്തുക്കെളേപ്പാെലയുമുള്ള സൃഷ്ടികളലല്. മാലാഖമാെരേപ്പാെല, നമ്മുെട ദൃഷ്ടിക്ക്
േഗാചരമലല്ാത്ത സൃഷ്ടികള്‍. മലക്കുകെളക്കുറിെച്ചന്ന േപാെല വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ
കാരയ്ങ്ങള്‍ക്കപ്പുറം നമുക്ക് ഒന്നുമറിയാത്ത ഒരു േലാകമാണ് ജിന്നുകളുേടത്. ഖുര്‍ആനും നബിചരയ്യും പറഞ്ഞതിെന്റ
രത്നച്ചുരുക്കമിതാണ്. മലക്ക് പര്കാശത്തില് നിന്നും ജിന്ന് തീജവ്ാലയില് നിന്നും മനുഷയ്ന് കളിമണ്ണില് നിന്നും
സൃഷ്ടിക്കെപ്പട്ടു. ജിന്നുകള്‍ക്ക് മനുഷയ്െരേപ്പാെല നിയമങ്ങള് ബാധകം. രക്ഷയ്ക്കും ശിക്ഷയ്ക്കും വിേധയം.
േവദഗര്ന്ഥവും പര്വാചകനും അവര്‍ക്കും ബാധകം. ഇബ്ലീസ് ജിന്നുവര്‍ഗത്തില് െപട്ടവനാണ്. അതിെന്റ സത്തേയാ
ഗുണവിേശഷണങ്ങേളാ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാരയ്ങ്ങള്‍ക്കപ്പുറം നമുക്കറിയിലല്.
പദാര്‍ഥേലാകെത്ത ജീവികളലല്ാത്തതിനാല് ശാസ്തര്ത്തിനും ഗേവഷണത്തിനും ഭജിന്ന്' വിഷയമാകുന്നിലല്.
സവ്ഹാബിമാര്‍ ആരും തെന്ന ഈ വിഷയത്തില് ഏെറ സംശയങ്ങള് ഉന്നയിച്ചിട്ടിലല്. പര്വാചകന്‍ വിശദീകരിച്ചുമിലല്.
ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച െചേയയ്ണ്ടതിലല് എന്നതാണ് സച്ചരിതരായ മുന്‍ഗാമികളുെട (സലഫ്)
നിലപാട്.
ഭസലഫ്'െന്റ ഈ നിലപാട് ജനങ്ങെള പഠിപ്പിച്ചവരാണ് മുജാഹിദുകള് അഥവാ േകരളത്തിെല നേവാത്ഥാന
പര്സ്ഥാനം. ഇത് പഠിപ്പിേക്കണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്. പര്മാണങ്ങെളപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര
സമൂഹങ്ങളില്‍ നിന്ന് വിശവ്ാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്കാരിക കുഴമറിയില് നടന്ന മുസ്ലിം
സമൂഹം നിരവധി അന്ധവിശവ്ാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതേപര്ത യക്ഷികള് തുടങ്ങി
നിരവധി അഭൗമ സാങ്കല്പിക സൃഷ്ടികെള ഭയെപ്പട്ടും ആ ഭയാശങ്കകള് നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും
േതടി സിദ്ധ േകാമരങ്ങളുെടയും േജയ്ാത്സയ് പുേരാഹിതന്മാരുെടയും അടുക്കല് ഭജനമിരിക്കുകയും െചയ്തിരുന്നു.
പതിെനട്ടും പെത്താന്‍പതും നൂറ്റാണ്ടുകളില് േകരള മുസ്ലിംകളും ഈ വിശവ്ാസങ്ങെളലല്ാം വച്ചുപുലര്‍ത്തിയിരുന്നു.
അവയുെട മുസ്ലിംപതിപ്പുകളായിരുന്നു ജിന്നും ൈചത്താനും. ജിന്ന് കൂടലും െചകുത്താന് ബാധയും അടിച്ചിറക്കലും
ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില് നടമാടി. വിഭാഗീയതേയാ വര്‍ഗീയതേയാ ഇലല്ാെത (!) ഭവനങ്ങളില്‍
േഹാമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും േകാമരവും െതയയ്വും തിറയും ജാറവും എലല്ാം സജീവമായി
നിലനിന്നിരുന്ന കാലം.
ഈ വിശവ്ാസ സാംസ്കാരികാധപ്പതനത്തില് നിന്ന് പര്മാണബദ്ധമായി മുസ്ലിംസമൂഹെത്ത രക്ഷിെച്ചടുത്ത് വിശുദ്ധ
ഖുര്‍ആനിെന്റയും നബിചരയ്യുെടയും പാതയിേലക്ക് വഴിനടത്താന് േവണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്ലാഹീ
പര്വര്‍ത്തനം അഥവാ നേവാത്ഥാനം. മലക്ക്, ജിന്ന്, ൈശതവ്ാന്‍ ഇവ എന്താെണന്നും വിശുദ്ധഖുര്‍ആന് ഇവെയപ്പറ്റി
പറഞ്ഞെതന്താെണന്നും അവയുമായി മനുഷയ്ന്‍ ഏതു തരത്തില് ബന്ധെപ്പടുന്നു എന്നും പര്മാണങ്ങളില് നിന്നുെകാണ്ട്
ഇവ്ലാഹീ നായകന്മാര് ജനങ്ങെള പഠിപ്പിച്ചു. പതിറ്റാണ്ടുകളുെട ശര്മകരമായ പര്വര്‍ത്തനത്തിെന്റ ഫലമായി
മുസ്ലിം സാമാനയ്ജനം അന്ധവിശവ്ാസങ്ങള് (ഒെട്ടാെക്ക) ൈകെവടിഞ്ഞു. കാരയ്കാരണ ബന്ധങ്ങള്‍ക്കതീതമായി
അലല്ാഹു അലല്ാെത യാെതാന്നിെനയും ഭയെപ്പടാനിെലല്ന്നും യാെതാന്നില്‍ നിന്നും ഒന്നും പര്തീക്ഷിക്കാനിെലല്ന്നുമുള്ള
നിര്‍മലമായ തൗഹീദ് ഉള്‍െക്കാണ്ട ലക്ഷക്കണക്കിന് മുവഹ്ഹിദുകള് േകരളത്തിലുണ്ടായി. അവരുെട ഭകാേറ്ററ്റവരില്‍'
നിന്നു േപാലും അന്ധവിശവ്ാസം പടികടന്നു. തൗഹീദും പരേലാക വിശവ്ാസവുമായിരുന്നു അവെര നയിച്ചത്. വിശുദ്ധ
ഖുര്‍ആനും നബിചരയ്യുമായിരുന്നു അവരുെട ആയുധം. ഇതായിരുന്നു നേവാത്ഥാനത്തിെന്റ ഒരു നൂറ്റാണ്ട്. ആദര്‍ശ
എതാരാളികള്‍ േപാലും അംഗീകരിക്കുന്നു, ഈ യാഥാര്‍ഥയ്ം.
ദൗര്‍ഭാഗയ്കരെമന്നു പറയെട്ട, ഈ ഒരു നേവാത്ഥാന നൂറ്റാണ്ടിെല അന്തയ്ദശകം കടന്നുേപായത് സതയ്വിശവ്ാസിെയ
കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും െചയ്തുെകാണ്ടാണ്. ഏെതാരു മിമ്പറില്‍ നിന്നാേണാ അന്ധവിശവ്ാസങ്ങള്‍െക്കതിെര
തൗഹീദിെന്റ കിരണങ്ങള്‍ പര്സരിച്ചത്, അേത മിമ്പറില്‍ നിന്നുതെന്ന പഴയ അന്ധവിശവ്ാസം അേതപടി
പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ് ഇവ്ലാഹീ േകരളത്തിന് പറയാനുള്ളത്. (വയ്ക്തികെളയും
പര്േദശങ്ങെളയും പരാമര്‍ശിക്കുന്നിലല്) ജിന്ന്േപടി, സിഹ്റ്േപടി, ൈചത്താന്‍േപടി, അടിച്ചിറക്കല്‍ പര്േചാദനം,
ശകുനപ്പിഴേപ്പടി എന്നിതയ്ാദിെയലല്ാം ഭമുജാഹിദു പണ്ഡിതന്'മാര്‍ പര്ചരിപ്പിക്കാന് തുടങ്ങി. ഏതാനും വര്‍ഷങ്ങള് െകാണ്ട്
മുവഹ്ഹിദുകളായ അന്ധവിശവ്ാസികെള വളര്‍ത്തിെയടുക്കാന് ഈ നവ യാഥാസ്ഥിതികതയ്ക്കു കഴിഞ്ഞു. ജിന്ന്
വിവാദമായിരുന്നു ഇതിെന്റ ആണിക്കലല്്.
മനുഷയ്കഴിവിന്നതീതമായ കാരയ്ങ്ങളില്‍ ആെരയും വിളിച്ചുേതടാന് പാടിലല് എന്ന് ഒരു നൂറ്റാണ്ട് പഠിപ്പിച്ചവരുെട
പിന്‍ഗാമികളില് ഒരു പറ്റം അതിന് പാഠേഭദം വരുത്തി. സൃഷ്ടികളുെട കഴിവിന് എന്നാക്കി. അഭൗതിക േലാകെത്ത
ജിന്നിെന
പദാര്‍ഥ
േലാകേത്തക്കാനയിച്ചു. അതിെന്റ
കൂെട
കഴിഞ്ഞ
നൂറ്റാണ്ടില്‍
ൈകെയാഴിച്ച
അന്ധവിശവ്ാസങ്ങെളയും പുരനാനയിച്ചു. ഖുര്‍ആന് ആശയങ്ങള് പഠിപ്പിേച്ചടത്ത് ഭമുജാഹിദുകള്' തെന്ന ഖുര്‍ആന്
െതറാപ്പി എന്ന േപരില്‍ ജിന്നിെന അടിച്ചിറക്കല് കല്ിനിക്കുകള് ആരംഭിച്ചു! ചരിതര്ം മാപ്പു നല്കാത്ത ഈ പാതകം
ൈകയും െകട്ടി േനാക്കിനിന്ന ഒരു വിഭാഗം േനതാക്കന്മാര്‍ പര്ബുദ്ധരായ ഇവ്ലാഹീ സമൂഹെത്ത നയിച്ചത് വിപരീത
ദിശയിേലക്കായിരുന്നു. അഥവാ നേവാത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ് കഴിഞ്ഞ പത്തുവര്‍ഷം നാം
കണ്ടത്. പത്തു വര്‍ഷം മുന്‍പ് പര്സ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗയ്കരമായ പിളര്‍പ്പില് ആദര്‍ശപരമായ ഒരു ധര്ുവീകരണം
അധികമാരും അറിഞ്ഞിലല്.
ജിന്നുകള്‍ ആദര്‍ശേലാകം അടക്കിവാഴുകയാണ്. സമൂഹത്തിന് ആവശയ്മിലല്ാത്ത ഈ ചര്‍ച്ചയില് ആദര്‍ശത്തിെന്റ
അമരശബ്ദമായ ഭശബാബി'െനേപ്പാലും ചിലര്‍ േബാധപൂര്‍വം വലിച്ചിഴയ്ക്കുകയുണ്ടായി. ഭപകല്‍െവളിച്ചത്തില് വിജന
പര്േദശത്തുെവച്ച് വഴിയറിയാെത നടന്നുനീങ്ങുന്നവന് ജിന്നിെനയും മലക്കിെനയും വിളിച്ചു സഹായം േതടിയാല് അത്
തൗഹീദിെനതിരലല്' എന്ന ശിര്‍ക്കന് ആശയം സമര്‍ഥിക്കാന് േവണ്ടിയുള്ള വൃഥാ ശര്മത്തിെന്റ ഭാഗമായി ശബാബിെന്റ
വരികള്‍
ദുര്‍വയ്ാഖയ്ാനം
െചയയ്െപ്പടുകയായിരുന്നു. കാരയ്കാരണ
ബന്ധങ്ങള്‍ക്കതീതമായി
ഉപകാരം
പര്തീക്ഷിച്ചുെകാേണ്ടാ ഉപദര്വം ഭയന്നുെകാേണ്ടാ അലല്ാഹുവലല്ാത്ത ആെര വിളിച്ചുേതടിയാലും അത് ജിന്നായാലും
മലക്കായാലും തൗഹീദിനു വിരുദ്ധമാെണന്ന പര്ഖയ്ാപിത ആദര്‍ശത്തില് നിന്ന് ശബാേബാ അത് പര്തിനിധീകരിക്കുന്ന
ഇവ്ലാഹീ പര്സ്ഥാനേമാ ഒരിഞ്ച് പിേന്നാട്ട് േപായിട്ടിലല്. കാലം അത് െതളിയിച്ചുെകാണ്ടിരിക്കുകയാെണന് നാണ്
വര്‍ത്തമാനകാല സംഭവവികാസങ്ങള് വിളിച്ചറിയിക്കുന്നത്. നേവാത്ഥാനത്തിെന്റ ഒരു ശതകം ചര്‍ച്ച െചയയ്ുന്നതിനു
മുമ്പായി നേവാത്ഥാനത്തില്‍ നിന്നും തിരിഞ്ഞുനടന്നതിെന്റ ഒരു ദശകം കൂടി ചര്‍ച്ചയ്ക്കു വിേധയമാക്കുന്നത്
ഇ
No comments:
Post a Comment