Tuesday, December 21, 2010

Wednesday, November 3, 2010

Friday, April 3, 2009

നീര്‍മാതളം പൂത്ത കാലം അവസാനിച്ചു!

BY:MUJEEBURAHMAN KINALOOR
നീര്‍മാതളം പൂത്ത കാലം അവസാനിച്ചു!
മലയാളത്തിനു എന്നും വിസ്മയപ്പെടാനുള്ള എഴുത്തുകള്‍ ബാക്കി.
സത്യത്തില്‍ മലയാളിയുടെ മുഖം മൂടി ഇത്ര ധീരതയോടെ വലിച്ചു ചീന്തിയ ഒരു എഴുത്തുകാരന്‍/കാരി നമുക്കില്ലല്ലോ.
ഫ്യൂഡല്‍ മൂല്യങ്ങളില്‍ അഭിരമിക്കുകയും ഗാന്ധിസവും ലാളിത്യവും നടിക്കുകയും ചെയ്യുന്ന,

Saturday, October 30, 2010

Friday, October 29, 2010

kadalooran.blogspot.com/
continue here....

Tuesday, October 26, 2010

നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...

``മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്‌. അയാളുടെ കൈ മുറിക്കാന്‍ കല്‌പിച്ചപ്പോള്‍ തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത്‌ അങ്ങേയ്‌ക്ക്‌ ഇഷ്‌ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ്‌ ഞാനത്‌ ഇഷ്‌ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്‌. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്‌ച ചെയ്യുന്നവനും വിട്ടുവീഴ്‌ച ഇഷ്‌ടപ്പെടുന്നവനുമാണ്‌. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‌കുകയും വിട്ടു വീഴ്‌ച ചെയ്യുകയും വേണം. അല്ലാഹു

Friday, October 22, 2010

Posted: 21 Oct 2010 03:01 AM PDT
പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ഥനകള്‍ ചൊല്ലി രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനാണ് ഇസ്‌ലാമില്‍ മന്ത്രം എന്ന് പറയുന്നത്. ഇസ്ലാം ഇത് അനുവദിച്ചിട്ടുണ്ട്. ചികിത്സ ചെയ്യുന്നതോടൊപ്പമായിരിക്കണം മന്ത്രമെന്നും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു (ബുഖാരി). എന്നാല്‍ മന്ത്രിച്ചശേഷം ശരീരത്തില്‍ എന്തെങ്കിലും കെട്ടുകയോ,വെള്ളത്തില്‍ മന്ത്രിച്ചു ഊതിയ ശേഷം വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. വെള്ളംനൂല്,ഉറുക്കുഏലസ്സ്,ിഞ്ഞാണമെഴുത്ത്എന്നിവക്കൊന്നുംതന്നെ ഹദീസിന്റെ യാതൊരു പിന്‍ബലവും കാണാന്‍ സാധിക്കുകയില്ല. പ്രത്യുത ഇവയെല്ലാം ഇസ്ലാം വിരോധിക്കുകയാണ് ചെയ്യുന്നത്. 

തുടര്‍ന്ന് വായിക്കുക : മന്ത്രവും ഉറുക്കും

Wednesday, October 20, 2010

പറഞ്ഞുപരത്തിയിരിക്കുന്നു.

ഇസ്ലാം ഭീകരതയുടെ മതമാണെന്ന പ്രചാരണത്തിന് വിശ്വാസ്യതയുടെ ബലം നല്കാന്അമേരിക്കയും കൂട്ടാളികളും ഏറ്റവും ഉപയോഗപ്പെടുത്തിയത്‌ 2001 സപ്തംബര്‍ 11 ന്അമേരിക്കയില്നടന്ന ഭീകരാക്രമണമാണെന്ന്എല്ലാവര്ക്കുമറിയാം; അതിന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും. ഇന്നിപ്പോള്അമേരിക്കയിലെ സാമാന്യ ജനങ്ങളുടെ പൊതുബോധം `ഭീകരരെല്ലാം മുസ്ലിംകളാണ്‌' എന്ന സമവാക്യത്തോടൊപ്പമാണ്‌. അമേരിക്കയില് നടന്നിട്ടുള്ള ഭീകര കൃത്യങ്ങളുടെ കണക്കുകള്വെച്ച് സിദ്ധാന്തം തെളിയിക്കാനാകുമോ? അമേരിക്കയുടെ ഔദ്യോഗിക രഹസ്യാന്വേഷണ വിഭാഗമായ ഫെഡറല്ബ്യൂറോ ഓഫ്ഇന്വെസ്റ്റിഗേഷന്‍ (എഫ്ബി ) തന്നെ പുറത്തിറക്കിയ കണക്കുകള്പരിശോധിക്കാം. 1980 മുതല്‍ 2005 വരെ അമേരിക്കയില്നടന്ന ഭീകരകൃത്യങ്ങളില്മുസ്ലിംകളുടെ പങ്കെത്രയാണെന്നോ? വെറും 6 ശതമാനം. മുസ്ലിംകള്ക്കു മുന്നിലാണ്ജൂത തീവ്രവാദികള്‍; 7 ശതമാനം. അമേരിക്കയില് കാലയളവില്ഏറ്റവുമേറെ ഭീകരകൃത്യങ്ങളിലേര്പ്പെട്ടത്ലാറ്റിനോകളാണ്‌ (42 ശതമാനം). 
വലതുപക്ഷ തീവ്രവാദികള് 24 ശതമാനവും കമ്യൂണിസ്റ്റുകള്‍ 5 ശതമാനവും മറ്റുള്ളവര്‍ 16 ശതമാനവും. എഫ്ബി ഐയുടെ കണക്കു പ്രകാരം അമേരിക്കയിലെ ഭീകരവാദികളുടെ ലിസ്റ്റില്ഒടുവിലാണ് മുസ്ലിം ഭീകരവാദികളുടെ സ്ഥാനമെന്ന്വ്യക്തം. എന്നാല്അല്ഖാഇദയ്ക്കോ ബിന്ലാദിനോ കിട്ടുന്ന മാധ്യമ പ്രാധാന്യം ജെവിഷ്ഡിഫന്സ്ലീഗ്പോലുള്ള ജൂത തീവ്രവാദി സംഘടനകള്ക്കോ ലാറ്റിനോ തീവ്രഗ്രൂപ്പുകള്ക്കോ അമേരിക്കയില്കിട്ടാതെ പോകുന്നത്യാദൃച്ഛികമല്ല. `ഭീകരരെല്ലാം മുസ്ലിംകളാണെന്ന' സിദ്ധാന്തത്തിന്പിന്നെ നിലനില്പുണ്ടാവില്ലല്ലോ. വസ്തുത എന്തായാലും ശരി ലോകം `കെട്ടിച്ചമച്ച സത്യ'ത്തെയാണ്ഇന്ന്അംഗീകരിക്കുന്നത്.

ഇന്ത്യയിലേക്കു വരാം. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദി വിഭാഗമേതാണ്‌? സംശയമില്ലാതെ ഏതു നഴ്സറിക്കുട്ടിയുടെയും വായില്വരുന്ന ഉത്തരം `ഇസ്ലാമിക തീവ്രവാദികള്‍' എന്നായിരിക്കും. ലോകത്ത്പ്രചാരത്തിലുള്ള നിര്മിതസത്യത്തിന്ഹിന്ദുത്വ ഫാസിസ്റ്റുകള്ഇന്ത്യയിലും വേണ്ടവിധം സ്വാധീനം വളര്ത്തിക്കഴിഞ്ഞതിന്റെ ഫലമാണത്‌. ഇന്ത്യയിലെ ശരാശരി പൗരന്മാരുടെയെല്ലാം പൊതുബോധത്തില്‍ `ഭീകരവാദ'ത്തിന്റെ സിംബല്താടിയും പൈജാമയും പര്ദയും മറ്റുമാണ്‌. തീവ്രവാദ സംഘടനകളെക്കുറിച്ച്പറയുമ്പോള്ഇന്ത്യന്മാധ്യമങ്ങളില്മിന്നിമായുന്ന പേര്അല്ഖാഇദയും ലശ്കറെ ത്വയ്ബയും ഹിസ്ബുല്മുജാഹിദീനുമൊക്കെ തന്നെ. സാധാരണക്കാരുടെ മാത്രമല്ല, ഇന്ത്യയുടെ ഭരണസാരഥികളുടെയും ന്യായാധിപന്മാരുടെയും പോലും മനസ്സിലും ഭീകരതയുടെ രൂപം മറ്റൊന്നല്ല. ക്ഷേത്രം പൊളിച്ചത്മുസ്ലിംകളാണെന്ന് ആരെങ്കിലും വാദിച്ചാല്‍, അതിന്പ്രത്യേക തെളിവിന്റെ ആവശ്യമില്ലെന്നാണല്ലോ കോടതികള്പോലും വിധിക്കുന്നത്!

എന്നാല്‍, വസ്തുതകള്മറിച്ചാണ്‌. സംഘപരിവാരം ചെയ്തുകൂട്ടിയ ഭീകരകൃത്യങ്ങളുടെ പത്തിലൊന്നു പോലും മുസ്ലിം തീവ്രവാദികള് ഇന്ത്യയില്ചെയ്തതായി തെളിവില്ല. ചില ഘട്ടങ്ങളില്കോടതികള്തന്നെ അത് ശരിവെച്ചിട്ടുമുണ്ടല്ലോ. മലേഗാവ്‌, മക്കാ മസ്ജിദ്‌, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്നടത്തിയത്സംഘപരിവാരമാണെന്ന്തെളിയിക്കപ്പെട്ട സത്യമാണ്‌. നിരവധി വര്ഗീയ കലാപങ്ങള്ക്കും ഗുജറാത്തില്അടക്കം നടപ്പാക്കിയ വംശഹത്യയ്ക്കും പിന്നില്ഹിന്ദു ഫാസിസ്റ്റുകളാണെന്ന കാര്യത്തില്രണ്ടഭിപ്രായമില്ല. എന്നിട്ടും `ഭീകരരെല്ലാം മുസ്ലിംകള്‍' എന്ന പൊതുബോധത്തിന്ഒരു മാറ്റവുമില്ല!

ഈയിടെ രാഹുല്ഗാന്ധി നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദങ്ങള്വിളിച്ചുവരുത്തി. തീവ്രവാദത്തിന്റെയും മൗലികവാദത്തിന്റെയും കാര്യത്തില്നിരോധിക്കപ്പെട്ട സിമിയും ആര്എസ്എസ്സും തുല്യമാണെന്ന രാഹുലിന്റെ പ്രസ്താവന, സംഘപരിവാരത്തെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്‌. ജനങ്ങളില്ദേശീയബോധം ഊട്ടിയുറപ്പിക്കാന്കഠിനാധ്വാനം ചെയ്യുന്ന (!) ആര്എസ്എസ്സിനെയും ഭീകരപ്രസ്ഥാനമായ സിമിയെയും സമീകരിച്ച രാഹുല്രാജ്യദ്രോഹിയാണെന്നു വരെ പരിവാര് നേതാക്കള്പറഞ്ഞുകളഞ്ഞു. മുന്ക്രിക്കറ്ററും ബി ജെ പി എംപിയുമായ നവജോത്സിങ് സിദ്ധു പറഞ്ഞത്‌, പരിഷ്കൃതനായ ഒരാള്ക്ക്ചേര്ന്നതല്ല രാഹുലിന്റെ പ്രസ്താവന എന്നാണ്‌. അതായത്നിങ്ങള്പരിഷ്കാരിയും നാഗരികനുമാകണമെങ്കില്‍, തെളിവൊന്നുമില്ലെങ്കിലും `നിര്മിതസത്യ'ങ്ങളില്വിശ്വസിക്കണം!!

2010, സെപ്റ്റംബര്‍ 29, ബുധനാഴ്ച

`വിശുദ്ധ മൈതാന'ത്തിലെ അവിശുദ്ധ നാടകങ്ങള്

ആറു മാസങ്ങള്ക്കു മുമ്പ്നടത്തിയ അമേരിക്കന് യാത്രയില്ഏറെ ആശ്ചര്യപ്പെട്ടതും ആശങ്കപ്പെട്ടതും രാജ്യം സ്വന്തം ജനതയില്ദേശീയ വികാരം നട്ടുവളര്ത്തുന്നതിന്റെ തീക്ഷ്ണത കണ്ടറിഞ്ഞപ്പോഴാണ്‌. നിരത്തുകളിലും കെട്ടിടങ്ങളിലും വീടുകളില്പോലും ദേശീയ പതാക നിറഞ്ഞുനില്ക്കുന്നത്അമേരിക്കയിലെ ഒരു സാധാരണ കാഴ്ചയാണ്‌. നമുക്ക്റിപ്പബ്ലിക്ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ മാത്രം തെരുവുകളില്പ്രത്യക്ഷപ്പെടുന്ന രാജ്യസ്നേഹവികാരം മുഴു ദിനങ്ങളിലും അവിടെ കാണാം.

സന്ദര്ശനത്തിനിടെ, വാഷിംഗ്ടണില്നടന്ന ഒരു കൂറ്റന്പ്രകടനത്തിന്സാക്ഷിയായി. എമിഗ്രേഷന്നിയമങ്ങള്പരിഷ്കരിക്കുമെന്ന പ്രസിഡന്റ്ഒബാമയുടെ തെരഞ്ഞെടുപ്പ്വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പ്രതിഷേധ റാലിയായിരുന്നു അത്‌. വൈറ്റ്ഹൗസിനു സമീപം നടന്ന മിക്കവാറും സ്റ്റേറ്റുകളില്നിന്ന്വൈറ്റ്അമേരിക്കക്കാരും കുടിയേറ്റക്കാരുമടക്കം ലക്ഷത്തിലേറെ ആളുകള്പങ്കെടുത്ത റാലി ഒബാമക്കും നിലവിലെ സര്ക്കാറിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കിലും കൊച്ചുകുട്ടികള്മുതല്പ്രായം ചെന്നവര് വരെ ആവേശത്തോടെ അമേരിക്കയുടെ പതാക ഉയര്ത്തിക്കാട്ടുകയും `ഞങ്ങള്അമേരിക്കക്കാര്‍' എന്ന്ആലേഖനം ചെയ് ടീഷര്ട്ടുകള്ധരിക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ് നഗരത്തില്മുഴുക്കെ ഉയര്ന്നുനില്ക്കുന്ന സ്മാരകങ്ങളില്മിക്കതും യുദ്ധത്തിന്റേതാണ്‌.

രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലുമൊക്കെ മൃതിയടഞ്ഞ പട്ടാളക്കാര്ക്കു വേണ്ടിയുള്ള നിത്യസ്മാരകങ്ങള് അവിടെ കാണാം. സ്കൂള്കുട്ടികള്അവിടെ സന്ദര്ശിക്കുകയും സ്മാരകങ്ങളില് പുഷ്പങ്ങള്അര്പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കുഞ്ഞുനാളുകളില്തന്നെ രാജ്യസ്നേഹവികാരവും രാജ്യാഭിമാനവും വേണ്ടതിലധികം കുത്തിവെക്കാന്അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന്ഇതൊക്കെ നിരീക്ഷിക്കുന്നവര്ക്ക്ബോധ്യമാകും. തങ്ങളാണ് ലോകത്തെ ഏറ്റവും ഉത്തമ പൗരന്മാരെന്നും ലോകം നിയന്ത്രിക്കേണ്ടവര്തങ്ങളാണെന്നുമുള്ള ഒരു അഹന്ത അതവരില്പിന്നീട്വളര്ത്തിയില്ലെങ്കിലേ അതിശയമുള്ളൂ. യുദ്ധവും അധിനിവേശവുമടക്കമുള്ള സാമ്രാജ്യത്വ പദ്ധതികള്കണ്ണടച്ച്അംഗീകരിക്കാന്ജനതയില് വലിയ വിഭാഗത്തെ പാകപ്പെടുത്തുന്നതും അതിരുവിട്ട പാട്രിയോട്ടിസമാണെന്ന് ന്യായമായും വിലയിരുത്താം.

സന്ദര്ശനത്തിന്റെ അവസാനനാളുകളിലാണ് ന്യൂയോര്ക്കിലെത്തിയത്‌. മാന്ഹാട്ടനിലെ പ്രധാനകേന്ദ്രങ്ങള്ക്കൊപ്പം ഗ്രൗണ്ട് സീറോയും സന്ദര്ശിക്കാന്ഇടയായി. സപ്തംബര്‍ 11 ഭീകരാക്രമണത്തിലൂടെ അമേരിക്കയുടെ അഭിമാനഗോപുരങ്ങള്നിലംപരിശായതിന്റെ ഓര് തളംകെട്ടി നില്ക്കുന്ന സ്ഥലമാണിത്‌. വേള്ഡ്ട്രേഡ്സെന്ററിന്റെ കൂറ്റന്കെട്ടിടം നിമിഷങ്ങള്ക്കകം ചാരക്കൂമ്പാരമായതിന്റെ ഭീകരസ്മൃതികള്‍, ലോകത്തെ ഇന്നും നടുക്കുന്നുണ്ടാവുമല്ലോ. സ്മൃതികളെ ശാശ്വതീകരിച്ചുകൊണ്ട്ഗ്രൗണ്ട്സീറോയുടെ ഏതാനും വാര അകലെയുള്ള പാര്ക്കില്അണയാതെ ഒരു തിരി ജ്വലിച്ചുകൊണ്ടിരിക്കുന്നുണ്ടിന്നും. ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന, വെങ്കലത്തില്നിര്മിച്ച ഭൂഗോളത്തിന്റെ ചതുങ്ങിയ ബാക്കി രൂപവും പാര്ക്കില്സഥാപിച്ചിരിക്കുന്നു.

ഗ്രൗണ്ട്സീറോ ഇന്ന്ഓരോ അമേരിക്കക്കാരന്റെയും മനസ്സില്ഒരു വിശുദ്ധ മൈതാനമാണ്‌. തീവ്രമായ രാജ്യസ്നേഹത്തിന്റെ വിഗ്രഹവത്കരിക്കപ്പെട്ട ഒരു പ്രതീകമായി മൈതാനം വാഴ്ത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓരോ സപ്തംബര്‍ 11ഉം രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുള്ള `പുണ്യദിന'മായി അവിടെ ആചരിക്കപ്പെട്ടുവരുന്നു. ഗ്രൗണ്ട്സീറോ സന്ദര്ശന വേളയില് കൂടെയുണ്ടായിരുന്ന ഒരു അമേരിക്കന്പൗരനോട്ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്ചില സംശയങ്ങള്ഉന്നയിച്ചപ്പോള്അയാള് വികാരഭരിതമായത്മറക്കാനാകില്ല. അല്ഖാഇദയും ബിന്ലാദിനുമല്ലാതെ മറ്റാരുമല്ല അതു ചെയ്തതെന്ന്അയാള്ക്കുറപ്പാണ്‌! ഒരു `ഇസ്ലാമിക്ടെററിസ്റ്റി'നല്ലാതെ ഇതു ചെയ്യാനാകില്ലെന്ന്അമേരിക്കക്കാര്പഠിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതാവും ശരി. ഇസ്ലാമിക ഭീകരതയ്ക്കെതിരിലുള്ള യുദ്ധമെന്ന നിലയില്അഫ്ഗാന് യുദ്ധവും ഇറാക്ക്അധിനിവേശവും ഒരു ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ച് രാജ്യരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടിയുള്ള അനിവാര്യതകള് മാത്രമാണ്.

സാമ്രാജ്യത്വമോഹികളായ അധികാരവര്ഗത്തിന് ഗ്രൗണ്ട്സീറോ സ്വയം ന്യായീകരണത്തിനുള്ള ഒരു വിശുദ്ധ മറയാണെങ്കില്അവരെ താങ്ങിനിര്ത്തുന്ന തീവ്ര വലതുപക്ഷ-നവയാഥാസ്ഥിതികര്ക്കും സയണിസ്റ്റ്‌-ക്രൈസ്തവ-ഇവാഞ്ചലിസ്റ്റ്ലോബിക്കും അത്ഇസ്ലാമിക ഭീകരതയുടെ സ്മാരകഭൂമിയാണ്‌. വാഴ്ത്തപ്പെട്ട പൂജ്യമൈതാനിയില്ഓരോ സപ്തംബര്‍ 11നും മെഴുകുതിരി തെളിയിക്കുമ്പോള്വര്ണവെറിയുടെയും ഇസ്ലാമോഫോബിയയുടെയും കനലുകള്കൂടി അവരുടെ മനസ്സില്എരിയുന്നുണ്ട്‌. അധിനിവേശ-സാമ്രാജ്യത്വ-ദേശീയ ബോധസ്വത്വവും നവയാഥാസ്ഥിതിക, ഇവാഞ്ചലിസ്റ്റ്മതാഭിമാനവും സമം ചേര്ന്ന ഏകജാതീയ അമേരിക്കന് പൊതുമനസ്സിനെ പൊള്ളലേല്പ്പിക്കുന്നതായിരുന്നു, അവിടെ ഒരു ഇസ്ലാമിക്സെന്റര് സ്ഥാപിക്കാന്കൊര്ദോവ ഹൗസ്ഭാരവാഹികള്ഈയിടെ നടത്തിയ നീക്കം. ഇസ്ലാമിന് ഭീകരതാവിരുദ്ധവും സമാധാനവും സ്നേഹവും പ്രകാശിപ്പിക്കുന്നതുമായ ഒരു മുഖമുണ്ടെന്നും അമേരിക്കയുടെ ദേശീയ സ്വത്വത്തിനുള്ളില്പ്രൊട്ടസ്റ്റന്റ്ക്രിസ്ത്യാനിറ്റിക്കു പുറമെ ഇസ്ലാമിനും ഇടമുണ്ടെന്നും ശക്തമായി ധ്വനിപ്പിക്കുന്ന നീക്കം, അമേരിക്കന് തീവ്ര വലതുപക്ഷത്തെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയുണ്ടായി. സപ്തംബര്‍ 11ന്റെ ഒമ്പതാം വാര്ഷികവേള, അമേരിക്കയില്ഒരു വര്ഗീയ ധ്രുവീകരണത്തിന്റെ വക്കിലേക്കു നയിച്ച വിവാദച്ചുഴിയില്കറങ്ങിയത് പ്രകോപനഫലമായിരുന്നു.

`വിശുദ്ധ മൈതാന'ത്തിലെ പള്ളി
ഗ്രൗണ്ട്സീറോ എന്ന വിഗ്രഹവത്കൃത ദേശീയ പുണ്യഭൂമിയില്ഒരു ഇസ്ലാമിക കേന്ദ്രമോ പള്ളിയോ നിര്മിക്കുന്നതില്ഇത്ര പ്രകോപിതമാകാനെന്തിരിക്കുന്നു? അത്മറ്റൊന്നുമല്ല. അമേരിക്കന്സാമ്രാജ്യത്വത്തെ ഇന്ന്താങ്ങിനിര്ത്തുന്ന ഇസ്ലാം ഭീതിയെ അത്നേര്പ്പിക്കുമെന്ന ആശങ്ക തന്നെ. ഇസ്ലാം ഭീകരതയുടെ ആധുനിക കാലത്തെ ഏറ്റവും വലിയ സാക്ഷ്യസ്ഥാനമായി അവതരിപ്പിക്കപ്പെടുന്ന, ഗ്രൗണ്ട്സീറോയില്സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്പകരുന്ന ഒരു ഇസ്ലാമിക സ്ഥാപനം വന്നാല്ഇസ്ലാംഭീതിയെക്കുറിച്ചുള്ള കെട്ടുകഥകള്ചോദ്യംചെയ്യപ്പെടും. കൊര്ദോവ സെന്ററിനു പിന്നില്പ്രവര്ത്തിക്കുന്ന ഇമാം ഫൈസല്അബ്ദുര്റഊഫും ഉദ്ദേശിച്ചത്അത്തന്നെയാവണം. അതുകൊണ്ടു തന്നെയാണ് തീവ്രവലതുപക്ഷക്കാരായ നിയോ കോണുകളും മുസ്ലിം വിരോധികളായ ചില സഭാമേധാവികളും സടകുടഞ്ഞ്എഴുന്നേറ്റത്‌.

ഫ്ളോറിഡയിലെ വലതുപക്ഷ ക്രിസ്ത്യന്മൗലികവാദി വിഭാഗമായ `ഡവ്വേള്ഡ്സെന്ററി'ന്റെ തലവന്ടെറി ജോണ്സ്സപ്തംബര്‍ 11ന്‌ `ലോക ഖുര്ആന്കത്തിക്കല്ദിന'ത്തിന്ആഹ്വാനം നല്കിക്കൊണ്ടാണ്ഗ്രൗണ്ട്സീറോയിലെ പള്ളിനിര്മാണത്തോട്പ്രതികരിച്ചത്‌. അമേരിക്കയിലെ കടുത്ത ഇസ്ലാം വിരോധികളായ പാതിരിമാരില്ഒരാളും `ഇസ്ലാം ഈസ്ഓഫ് ഡവിള്‍' എന്ന ക്ഷുദ്രകൃതിയുടെ കര്ത്താവുമാണ്പാസ്റ്റര്ടെറി ജോണ്സ്‌. വെറും അമ്പത്കുടുംബങ്ങള് ഉള്ക്കൊള്ളുന്ന ഒരു ചെറു കോണ്ഗ്രഗേഷനാണ്ഡവ്വേള്ഡ്സെന്റര്‍. ഇവര് നടത്തുന്ന സ്കൂളില്പഠിക്കുന്ന കുട്ടികള്‍ islam is devil എന്ന്എഴുതിയ ടീഷര്ട്ട്ധരിച്ചുവേണം വരാനെന്ന്ഇയാള്കല്പിച്ചിട്ടുണ്ടത്രെ. സ്നേഹത്തെക്കുറിച്ച്സുവിശേഷം നല്കുന്ന ഒരു പാതിരിയുടെ മനസ്സ്ഇത്ര ചീഞ്ഞളിയുമെന്ന്ആര്ക്കെങ്കിലും വിശ്വസിക്കാനാവുമോ?

രാഷ്ട്രീയ മുതലെടുപ്പ്
ജനാധിപത്യത്തെയും ബഹുസ്വരതയെയും പരിഷ്കരണത്തെയും കുറിച്ച്ഗീര്വാണം നടത്തുന്ന അമേരിക്കയ്ക്കകത്ത്അപര സമൂഹങ്ങള് പരിചരിക്കപ്പെടുന്നതിലെ കാപട്യം കൂടി പുറത്തുകാട്ടുന്നുണ്ട്‌, ഗ്രൗണ്ട്സീറോ വിവാദം. ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില് കുടില വിവാദത്തെയും വോട്ടാക്കി മാറ്റാന്അവിടുത്തെ രാഷ്ട്രീയക്കാര്മെനക്കെടുകയുണ്ടായി. വരുന്ന നവംബറില് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ്മുന്നില്കണ്ട്‌, തീവ്ര വലതുപക്ഷത്തെ പ്രീണിപ്പിക്കാനായി പ്രഖ്യാപിത ഇസ്ലാമിക്സെന്ററിനെ എതിര്ത്തുകൊണ്ട് റിപ്പബ്ലിക്കന്പാര്ട്ടി സജീവമായി രംഗത്തുവരികയുണ്ടായി. ഇസ്ലാം വിരുദ്ധമായ പ്രചാരണങ്ങള്കുത്തിപ്പൊക്കി വ്യാപകമായ കാമ്പയിനാണ്റിപ്പബ്ലിക്കന്പാര്ട്ടി നടത്തിയത്‌. കുടിയേറ്റ സമൂഹങ്ങളോടുള്ള വിരോധം കത്തിച്ച്അത്വോട്ടാക്കാന് റിപ്പബ്ലിക്കന്മാരോടൊപ്പം ഡെമോക്രാറ്റുകളും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നതായാണ് അമേരിക്കയില്നിന്നുള്ള വാര്ത്തകള്നിരീക്ഷിക്കുന്ന ആര്ക്കും നിരൂപിക്കാവുന്നത്‌. കലക്കുവെള്ളത്തില്മീന്പിടിക്കാനൊരുങ്ങുന്ന രാഷ്ട്രീയക്കാരന്റെ കൗശലത്തിനു മുന്നില്മനുഷ്യാവകാശവും ജനാധിപത്യമര്യാദകളുമൊക്കെ തോറ്റുകൊടുക്കേണ്ടിവരുന്നു.

പ്രസിഡന്റ്ഒബാമ ഗ്രൗണ്ട്സീറോ പള്ളിക്ക് അനുകൂലമായ നിലപാടാണ്എടുത്തതെന്നത്ആശ്വാസകരമാണ്‌. എന്നാല്‍, ഖുര്ആന് കത്തിക്കാന്ആഹ്വാനംചെയ് പാതിരിയെ കര്ശനമായി നേരിടാന്ഒരുങ്ങുന്നതിനു പകരം നിയോകോണുകളെ തലോടും വിധത്തിലുള്ള മൃദുല സമീപനമാണ്ഔദ്യോഗികമായി കൈക്കൊണ്ടത്‌. ഖുര്ആന്കത്തിക്കാനുള്ള ആഹ്വാനം, അമേരിക്കയില്മാത്രം ഒരുങ്ങുന്ന ഒരു രാഷ്ട്രീയപ്രശ്നമല്ല. ലോകത്തെ കോടിക്കണക്കിന്മുസ്ലിംകളുടെ മതവികാരത്തിന്നാണ് വാസ്തവത്തില്ഖുര്ആനിനെ അവഹേളിക്കാനൊരുങ്ങുന്നവര്തീക്കൊളുത്തുന്നത്‌. എന്നാല്‍, അമേരിക്കയുടെ സാമ്രാജ്യത്വ വികസന പദ്ധതിക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്ത്തുമെന്ന ഒറ്റക്കാരണത്തിന്മേലാണ്ഒബാമ ഭരണകൂടം ഖുര്ആന് കത്തിക്കുന്നതിനെതിരെ പ്രതികരിച്ചത്‌. ഇതു സംബന്ധിച്ച് ബി സി ന്യൂസിന് പ്രസിഡന്റ്ഒബാമ നല്കിയ അഭിമുഖത്തില്‍, ഇറാഖിലും അഫ്ഗാനിലുമുള്ള നമ്മുടെ യുവഭടന്മാരെ ഓര്ക്കണമെന്നാണ്പറഞ്ഞത്‌! പ്രതിരോധ സെക്രട്ടറി റോബര്ട്ട്ഗേറ്റ് വ്യക്തിപരമായി തന്നെ ടെറി ജോണ്സ്എന്ന പാതിരി തീവ്രവാദിയെ ബന്ധപ്പെട്ട് പ്രകോപനമൊഴിവാക്കാന്അഭ്യര്ഥിച്ചു. ലോകത്തെ കോടാനുകോടി വിശ്വാസികളെ അവഹേളിച്ച മതഭ്രാന്തനെ ജയിലിലടയ്ക്കുന്നതിനു പകരം അനുനയിപ്പിക്കുകയായിരുന്നോ, അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ചെയ്യേണ്ടിയിരുന്നത്‌?

അധിനിവിഷ് അഫ്ഗാനിലെ സീനിയര്കമാന്ററായ ജനറല് ഡേവിഡ്പെട്രാസിന്റെ താക്കീത്മാനിച്ചാണ്അമേരിക്കന്ഭരണകൂടം ഖുര്ആന് കത്തിക്കലിനെ ഗൗരവമായെടുത്തതെന്നു വേണം കരുതാന്‍. കാരണം, കാബൂളില്ഖുര്ആന് കത്തിക്കലിനെ അപലപിച്ച്കൂറ്റന്റാലി നടക്കുകയുംചില സ്ഥലങ്ങളില്അധിനിവേശ സേനയ്ക്കു നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. ഇറാന്‍, ഇറാക്ക്‌, ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്ഇത്തരത്തില്പ്രതിഷേധമിരമ്പി. ചിലേടങ്ങളില്യു എസ്എംബസിക്കു നേരെ മാര്ച്ചു നടന്നു. ഒടുവില്‍, വൈറ്റ്ഹൗസിന്റെയും വിദേശസെക്രട്ടറി ഹിലാരി ക്ലിന്റന്റെയുമൊക്കെ ആവശ്യം മാനിച്ച് ടെറി ജോണ്സ്ഖുര്ആന്കത്തിക്കലില്നിന്ന്പിന്മാറുകയായിരുന്നു. ഖുര്ആന് കത്തിക്കല്തല്ക്കാലം നിര്ത്തിവെക്കുകയാണെങ്കിലും ഇത് ഒഴിവാക്കിയിട്ടില്ലെന്നാണ്ഇയാള്പ്രസ്താവനയില്പറഞ്ഞത്‌. ഇതിന്നര്ഥം, ഇസ്ലാം വിരോധത്തില്ഇയാള്ക്ക്ഒട്ടും അയവു വന്നിട്ടില്ലെന്നു തന്നെയാണല്ലോ.

കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തവര്
ഗ്രൗണ്ട്സീറോ-ഖുര്ആന്കത്തിക്കല്വിവാദം പുതിയതോ യാദൃച്ഛികമോ ആയ ഒരു സംഭവമല്ല. കഴിഞ്ഞ ചില ദശാബ്ദങ്ങളായി പാശ്ചാത്യ സമൂഹത്തില്വളര്ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്‌. മുസ്ലിംകളെ മനശ്ശാസ്ത്രപരമായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍, രാഷ്ട്രീയമായും സൈനികമായും അവരുടെ മേല്അധിനിവേശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകളായി പാശ്ചാത്യര്തുടര്ന്നുവരുന്നുണ്ട്‌. ഗ്വാണ്ടനാമോയിലും അബൂഗുറയ്ബിലും വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുകൊണ്ട്തടവുകാരെ മാനസികമായി തകര്ക്കുന്നതിന്റെ വാര്ത്തകളുണ്ടായിരുന്നു. തടവുകാരുടെ കണ്മുന്നില്ഖുര്ആന് പിച്ചിച്ചീന്തുകയും ഖുര്ആന്താളുകള്ടോയ്ലറ്റില്വലിച്ചെറിയുകയുമടക്കമുള്ള ഹീനകൃത്യങ്ങള്അവിടങ്ങളില്നടത്തിയതായി തെളിഞ്ഞിട്ടുണ്ട്‌. 2005ല്പുറത്തുവന്ന റിപ്പോര്ട്ടിലൂടെ ഗ്വാണ്ടനാമോ തടവറയില്ഇത്തരം കൃത്യങ്ങള്നടക്കുന്നതായി പുറത്തറിഞ്ഞപ്പോള്അഫ്ഗാനില്നടന്ന വിവിധ സംഘര്ഷങ്ങളില്‍ 17 പേര് കൊല്ലപ്പെട്ടിരുന്നു. അത്പല രാജ്യങ്ങളിലേക്കും പടര്ന്നുപിടിക്കുകയും ചെയ്തു.

2006ല്ഡാനിഷ്പത്രത്തില്പ്രവാചകനെ നിന്ദിക്കുന്ന കാര്ട്ടൂണ്പ്രസിദ്ധീകരിച്ചതും ഇതുപോലെ രാജ്യാന്തര പ്രതിഷേധമുയര്ത്തിയിരുന്നു. ഇറാഖിലും അഫ്ഗാനിലുമൊക്കെ മിസൈലുകള്വര്ഷിച്ച് ആയിരക്കണക്കിന്പാവപ്പെട്ട മനുഷ്യരെ കൊല്ലുന്നതിനെക്കാള്‍, മുസ്ലിംകളെ മനശ്ശാസ്ത്രപരവും വൈകാരികവുമായി അങ്ങേയറ്റം പ്രകോപിപ്പിക്കാനും ആത്യന്തിക പ്രതികരണങ്ങളിലേക്ക്തള്ളിവിടാനും ഇത്തരം നീചകൃത്യങ്ങള്കൊണ്ട്കഴിയുമെന്ന് ഉറച്ച ബോധ്യമുള്ളവര്തന്നെയാണിത്ചെയ്യുന്നതെന്ന കാര്യത്തില്സംശയമില്ല. `ആഗോള ഇസ്ലാമിക ഭീകരത' `ഭീകരതയ്ക്കെതിരെ യുദ്ധം' തുടങ്ങിയ തങ്ങളുടെ ഗൂഢസിദ്ധാന്തങ്ങള് ന്യായീകരിക്കപ്പെടാന്മുസ്ലിംകള്വൈകാരികമായി എടുത്തുചാടിക്കൊണ്ടിരിക്കുന്ന സാഹചര്യം നിലനില്ക്കണമല്ലോ. എന്നാല് അവസ്ഥ, അമേരിക്കയ്ക്കും പാശ്ചാത്യര്ക്കും തന്നെയാണ്ആപത്തുണ്ടാക്കുക. തങ്ങളുടെ പൗരന്മാര്ക്ക്ലോകത്തെവിടെയും സ്വാസ്ഥ്യമില്ലാത്ത സ്ഥിതിവിശേഷം ഇപ്പോള്തന്നെ സംജാതമായിട്ടുണ്ടെന്ന്പാശ്ചാത്യ ബുദ്ധിജീവികള്തിരിച്ചറിയുന്നുണ്ട്‌. യുദ്ധപ്രഭുക്കള്ക്ക്അത്മനസ്സിലാക്കാന് കുറേക്കൂടി സമയം വേണ്ടിവരുമെന്ന്മാത്രം.

കുരിശുയുദ്ധത്തിന്റെ പ്രേതങ്ങള്
പാശ്ചാത്യ അധിനിവേശ ശക്തികളുടെ ഒരു കയ്യില് എന്നും ബൈബിളുണ്ടായിരുന്നു എന്നത്ചരിത്രമറിയുന്നവര്ക്ക്അജ്ഞാതമല്ല. കുരിശുയുദ്ധത്തിന്റെ കുടില മനസ്സ്പേര്ഷ്യന്ഗള്ഫിലും സെന്ട്രല്ഏഷ്യയിലും അമേരിക്ക സ്ഥാപിച്ച പുതിയ കോളനികള്ക്കു പുറകിലും പ്രവര്ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ? നവസാമ്രാജ്യത്വാധിപന്മാരുടെ രാഷ്ട്രീയ ലക്ഷ്യമെന്താകട്ടെ, അവരുടെ പിന്നണി ശക്തികളായ സയണിസ്റ്റുകളുടെയും ഇവാഞ്ചലിസ്റ്റുകളുടെയും മതകീയ താല്പര്യങ്ങള്അത്ര രഹസ്യമല്ല. ടെറി ജോണ്സെന്ന ഒരു മതഭ്രാന്തന്ഖുര്ആന്കത്തിക്കാന്ആഹ്വാനം നല്കാനുള്ള ധൈര്യം ആരു നല്കി എന്ന് ഒരു നിമിഷം ആലോചിക്കാവുന്നതേയുള്ളൂ. നേരത്തേ ജോര്ജ്ബുഷ്നടത്തിയ ചില പ്രസ്താവനകളില്കുരിശുയുദ്ധത്തിന്റെ പ്രേതങ്ങള്മറയില്ലാതെ തന്നെ പുറത്തുവന്നിരുന്നുവല്ലോ.

ക്രൈസ്തവ പ്രചാരകര്ഇസ്ലാമിനെ അതിനിശിതമായി നിന്ദിക്കുന്നതിനെതിരെ അമേരിക്കയില്യാതൊരു നടപടിയുമുണ്ടാകുന്നില്ല. ലോക പ്രശസ് ക്രിസ്ത്യന്ഇവാഞ്ചലിസ്റ്റ്ബില്ലി ഗ്രഹാമിന്റെ മകന്ഫ്രാങ്ക്ളിന്ഗ്രഹാം ഈയിടെ ഇസ്ലാം പിശാചിന്റെ മതമാണെന്ന്തുറന്നടിക്കുകയുണ്ടായി. റിപ്പബ്ലിക്കന് പാര്ട്ടിയുടെ പ്രസിഡന്ഷ്യല്നോമിനേഷന്ലിസ്റ്റില്വരെ സ്ഥാനം പിടിച്ച പ്രമുഖ ടെലി ഇവാഞ്ചലിസ്റ്റ്ഖുര്ആനിനെ ഹിറ്റ്ലറുടെ മെയിന്കാംഫുമായി (Mein Kampf) തുലനപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ ഏറ്റവും വലിയ പാര്ട്ടികളിലൊന്നായ റിപ്പബ്ലിക്കന്പാര്ട്ടിയുടെ പല പ്രമുഖ നേതാക്കളും ഇതേപോലെ ഇസ്ലാം ഹിംസയുടെയും ഭീകരതയുടെയും മതമാണെന്ന്ഉറച്ചുവിശ്വസിക്കുന്നവരാണ്‌. `Moral Majority'യുടെ സ്ഥാപകനും ക്രിസ്ത്യന് വലതുപക്ഷ റിപ്പബ്ലിക്കന്സര്ക്കിളില്ഉയര്ന്ന നേതാവുമായിരുന്ന ജെറി ഫാള്വല്ഒരിക്കല്പറഞ്ഞത്‌, മുഹമ്മദ്നബി ഒരു ഭീകരവാദിയായിരുന്നുവെന്നാണ്‌.

അമേരിക്കയില്മതപുരോഹിതന്മാര്ക്കും സുവിശേഷകര്ക്കുമിടയില്ഇസ്ലാം വിരോധം ശക്തിപ്പെടുന്നതായി സൂചനയുണ്ട്‌. ലൈഫ്വേ റിസര്ച്ച്എന്ന ക്രിസ്ത്യന്സംഘടന ഇക്കഴിഞ്ഞ ഏപ്രിലില്നടത്തിയ ഒരു സര്വേയില് പ്രൊട്ടസ്റ്റന്റ്പാസ്റ്റര്മാരില്‍ 42 ശതമാനവും ഇസ്ലാം ഭീകരതയും ഹിംസയും വളര്ത്തുന്ന മതമാണെന്ന്കരുതുന്നതായി കണ്ടെത്തിയിരുന്നു. ഇവരില് പകുതിയിലേറെ പേരും ഫ്രാങ്ക്ളിന്ഗ്രഹാമിന്റെ കുപ്രസിദ്ധമായ ഇസ്ലാം പൈശാചിക മതമാണെന്ന അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടിനിടെ സാമ്രാജ്യത്വ ശക്തികളും കോര്പ്പറേറ്റു മാധ്യമങ്ങളും രൂപപ്പെടുത്തിയ പൊതുബോധമാണ്പാസ്റ്റര്മാരടക്കമുള്ളവരുടെ മനോഘടനയെ ഇത്ര ഇസ്ലാം വിരുദ്ധമാക്കിയതെന്ന്പറയേണ്ടതില്ല.

അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയവും തീവ്രവലതുപക്ഷ ക്രൈസ്തവ നേതൃത്വവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്ഖുര്ആന്കത്തിക്കല്‍-ഗ്രൗണ്ട്സീറോ വിവാദത്തെ വായിക്കാന് ശ്രമിക്കുമ്പോള്ഏറെ ഭീകരമായ ഒരു സന്ദേശമാണ്ലഭിക്കുക. 1933ല്ജര്മനിയില്നാസികള്വിശുദ്ധ ഗ്രന്ഥം കത്തിച്ചുണ്ടാക്കിയ പ്രകോപന രാഷ്ട്രീയമാണ്ഇപ്പോള് അമേരിക്കയിലെ തീവ്രവലതുപക്ഷവും എടുത്തുപയറ്റുന്നത്‌. കുടിയേറ്റക്കാരായ വംശീയ ന്യൂനപക്ഷങ്ങളും ഇസ്ലാം മതവുമാണ്അതിന്ഇരയായിത്തീരുന്നത്‌. അമേരിക്കന് ഭരണവര്ഗത്തിന്റെ സാമ്രാജ്യത്വ-സൈനിക വാഴ്ചയെ നിലനിര്ത്താന്ബോധപൂര്വം സൃഷ്ടിക്കുന്ന മനശ്ശാസ്ത്രയുദ്ധത്തിന്റെ ഭാഗമായും പ്രശ്നങ്ങളെ വീക്ഷിക്കുന്നതില്അപാകതയില്ല. 19-ാം നൂറ്റാണ്ടില്ജര്മന്കവിയായ Heinrich Heine എഴുതിയ ഒരു കവിതാശകലം നമ്മെ ആകുലപ്പെടുത്തട്ടെ: