വെളിച്ചം പതിനാലിന്‍റെ പാഠഭാഗങ്ങളുടെ പണിപ്പുരയിലാണ്. സൂറത്തുന്നംല് ഇതോടൊപ്പം അയക്കുന്നു. ബാക്കി അടുത്ത ദിവസങ്ങളിലായി http://velicham.ucoz.com/ index/0-4 പോസ്റ്റ് ചെയ്യുന്നതാണ്. താമസം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു.
കഴിയുന്നത്ര സഹോദങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നു
ആദരവുകളോടെ
ഐഐസി വെളിച്ചം ടീം
ടെലി. 99216681,99645196, 66509290,65829673
