ബഹുമത
സമൂഹത്തില്‍ ഒരു മുസ്ലിം സംഘടനക്കു എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനു
ലോകത്തിനു മാതൃകയായിരുന്ന ഒരു പ്രസ്ഥാനം കുറെ പേരുടെ സങ്കുചിത
താല്പര്യങ്ങള്‍ക്ക് ഇരയായി പിളര്‍ന്നിട്ടു പത്തു വര്ഷം കഴിഞ്ഞു. കേരള
മുസ്ലിം നവോത്ഥാനത്തിനു വിത്ത് പാകിയ മുസ്ലിം ഐക്യ സംഘത്തിന്റെ തൊണ്ണൂറാം
വാര്‍ഷികമാഘോഷിക്കുന്ന ഈ വേളയില്‍ ഈ പ്രസ്ഥാനത്തിലേക്ക് അന്ധവിശ്വാസങ്ങള്‍
ഒളിച്ചു കടത്താന്‍ നോക്കുന്നവരെ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്.saadkadalur
No comments:
Post a Comment