Thursday, February 3, 2011

കൊച്ചി: സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കോടതി തള്ളി. ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുന്നതു മതേതരത്വത്തിന് വിരുദ്ധമാണെന്നാരോപിച്ച് ഡോ.സുബ്രഹ്മണ്യം സ്വാമിയും പറവൂര്‍ സ്വദേശി ആര്‍.എസ്.ബാബുവും സമര്‍പ്പിച്ച ഹര്‍ജികളാണു തള്ളിയത്. ഹരജിാക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല


No comments:

Post a Comment