...رابط: "വിജനപ്രദേശത്തെ സഹായാര്‍ഥനയുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നവയാഥാസ്ഥിതിക പാളയത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുകിലുകള്‍ അതിഭീകരമാണ്. നേതാക്കളുടെയും അണികളുടെയും ഉറക്കംകെടുത്തുന്ന ഈ വിവാദം പ്രസ്ഥാനത്തെ തന്നെ വിജനമാക്കിക്കളയുമെന്നാണ് അകത്തളത്തിലെ അടക്കം പറച്ചിലുകള്‍. തങ്ങളുടെ കപടമുഖം ലോകത്തിനു മുന്നില്‍ വെളിപ്പെടുന്ന വര്‍ത്തമാനചിത്രം വല്ലാത്തൊരു ദുര്യോഗത്തിലാണ് എ പി വിഭാഗത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. മുജാഹിദുകള്‍ക്കിടയില്‍ ഇല്ലാത്ത ഇഖ്‌വാനിസം ആരോപിച്ച് തൗഹീദ് പ്രസ്ഥാനം കുത്തിപ്പിളര്‍ത്തിയവര്‍ ഇപ്പോള്‍ സാക്ഷാല്‍ ശിര്‍ക്കിന്റെ പേരില്‍ പരസ്‌പരം തമ്മില്‍ തല്ലുന്നു! നെറികേടുകളുടെ ചെളിക്കുഴിയില്‍ മുങ്ങിത്താഴുമ്പോഴും തങ്ങളുടെ വ്യതിയാനത്തിന് മുജാഹിദുകളുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മുഖം രക്ഷിക്കാനുള്ള വിഫലശ്രമവും വ്യാപകമായി നടക്കുന്നു. വിജനപ്രദേശത്ത് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്ന ശിര്‍ക്കന്‍ ആശയം തങ്ങളെ പഠിപ്പിച്ചത് ശബാബും ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് മദനിയുമാണെന്ന് വരെ പറയാന്‍ മറുപക്ഷം ധൈര്യപ്പെട്ടത് ആദര്‍ശരംഗത്തെ ഈ ചുവടുമാറ്റം സൃഷ്‌ടിച്ച ആശയക്കുഴപ്പത്തില്‍ നിന്നും മുഖംമറക്കാനാണ്. ശബാബും ഐ എസ് എമ്മും ചെറിയമുണ്ടവുമൊക്കെ ആദര്‍ശവ്യതിയാനം പ്രചരിപ്പിക്കുന്നവരാണെന്ന് നാടൊട്ടുക്കും പ്രചരിപ്പിച്ചവരാണിപ്പോള്‍, തങ്ങളുടെ വാദം രൂപപ്പെട്ടത് ശബാബ് വായിച്ചിട്ടാണെന്ന് പറയുന്നത്. എന്തൊരു വിരോധാഭാസം! യഥാര്‍ഥത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്ന വികല ആദര്‍ശം ഒരിക്കലും ശബാബോ അബ്‌ദുല്‍ഹമീദ് മദനിയോ ഉന്നയിച്ചിട്ടില്ല. http://shababweekly.net/articles/1628-2012-10-05-06-3

ReplyDelete