മദ്യത്തിനെതിരെ
ഹൈക്കോടതി ശക്തമായ ഇടപെടല്‍ ആണ് നടത്തിയത്.എന്ത് കുടിക്കണം എന്ന് ജനങ്ങള്‍
തീരുമാനിക്കും എന്നാ എക്സൈസ് മന്ത്രിയുടെ വിടുവായത്തത്തെ കോടതി
നേരിട്ടു."മദ്യാസക്തിക്കെതിരെ" മാര്‍ക്സിസ്റ്റു വിദ്യാര്‍ഥി,യുവജന,വനിതാ
സംഘടനകള്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നു.മദ്യം വിതയ്ക്കുന്ന അപായങ്ങള്‍
ബോധവല്‍ക്കരിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുണ്ട്. കള്ള്
നിരോധിക്കണമെന്ന ആവശ്യം മുസ്ലിം ലീഗും യൂത്ത് ലീഗും ഉയര്‍ത്തിയിട്ടുണ്ട്. ഈ
സാഹചര്യത്തില്‍,മദ്യ രഹിത കേരളം എന്ന ആശയം ഉയര്‍ത്തി ഒരു ജനകീയ സമര
മുന്നേറ്റം ആവശ്യമാണ്. .കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ ഇത്തരം ജനകീയ
മുന്നേറ്റങ്ങളെ പുറകോട്ടടിപ്പിക്കാതിരിക്കട
No comments:
Post a Comment