ഒരു
കല്ലിന് ശില്‌പിയെന്താണോ, അത്ര തന്നെയാണ് മനുഷ്യന്റെ മനസ്സുകള്‍ക്ക്
വിദ്യാഭ്യാസം -ജോസഫ് എഡിസന്‍.
ജലത്തിന്റെ
രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന
പുഴകളുടെ പേരുമൊക്കെ ഉരുവിട്ട് പഠിച്ച് പരീക്ഷയെഴുതി എ പ്ലസ് ഗ്രേഡ്
വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്? ജീവന്‍
നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്?
No comments:
Post a Comment