Tuesday, July 31, 2012

"ഇത്തരം ചീഞ്ഞ പ്രോഗ്രാമുകള്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ചാനലുകാരോടും,ആവശ്യത്തിനും അനാവശ്യത്തിനും ഒരുപോലെ ദൈവത്തെ കൂട്ടുപിടിക്കുന്ന കപടവിശ്വാസികളോടും ഒന്നേ പറയാനുള്ളൂ..നിങ്ങള്‍ മനുഷ്യസമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ഇത്തിക്കണ്ണികളാകരുത്"....

സഹോദരങ്ങളെ,.കുറച്ചു നാളുകളായി 'തജ് വീദ് പാഠങ്ങള്‍' പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹത്തില്‍ കൂടുതല്‍ സമയവും അതിന്റെ പണിപ്പുരയിലാണ്.പക്ഷെ ഈയിടെയായി മനസ്സില്‍ കിടന്നു നീറുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നിയതിനാല്‍ ആ ചിന്തകള്‍ക്ക് ഇവിടെ മഷി പുരട്ടുന്നു.  
 
link.. http://www.saaleenam.com/2012_07_30_archive.htm

No comments:

Post a Comment