Monday, October 18, 2010

ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍

  - *ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്ചാണ്ടി*
  - *രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി*
  - *ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല*
  - *ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം *
  - *ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി*
  - *ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍*
  - *ദുരന്തത്തില്‍ പ്രതിഷേധിച്ചു  യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു*
  - *ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം *
  - *ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍*
  - *ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം *
  - *ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി *
  - *അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍*<
  - *ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌*
  - *ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്*
  - *ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍*
  - **
  - *ഇതിനിടെ, ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ 100ാം ദിവസം സ്വയം തുരന്ന്
  പുറത്തെത്തി*

No comments:

Post a Comment