Saturday, October 9, 2010




അനിയന് കൊടൂര പനി.

' ടാ.. ഇജ്ജാ മോല്യാരട്‌ത്ത് പോയി ഒരു നൂലൂതിക്കൊണ്ടുവാ...'
ചുരുട്ടിയ നോട്ടുകള്‍ രണ്ടുമൂന്നെണ്ണം എന്റെ കയ്യില്‍ തന്നിട്ട് ഉമ്മച്ചി പറഞ്ഞു.

ഞാന്‍ പള്ളിയിലേക്ക് പാഞ്ഞു.
മിനിഞ്ഞാന്ന് വല്യുമ്മാക്ക് 'പള്ളീലെരുത്തം' വന്നപ്പോഴും ഞാനാണ്
മോല്യാരട്ത്ത് പോയി നൂലൂതിക്കൊണ്ടു വന്നത്. ഒരു ചെറിയ നൂല്‍ക്കഷ്ണത്തില്‍
മൂന്നാല് കെട്ടുകളിട്ട് എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് തുപ്പല്
തെറുപ്പിച്ചോണ്ട് മൂപ്പര് രണ്ട് മൂന്ന് ഊത്തൂതും.
' ന്നാ കൊണ്ടോയി കെട്ടിക്കൊട്. പുടിച്ച് വെച്ച മാതിരി ബെര്ത്തം അവ്ടെ
നിക്കും. ഹാ.. '

മന്ത്രത്തിലെ ഗുട്ടന്‍സ്

http://www.muktharuda.co.cc/2010/10/blog-post.html

--
............................................................
സ്നേഹത്തോടെ,
മുഖ്‌താര്‍ ഉദരം‌പൊയില്‍
http://www.muktharuda.co.cc/

No comments:

Post a Comment